A snack which is enjoyed by both adults and kids...
Maida : 2 Cups
Oil : 2 Table Spoon + For Deep Fry
Sesame seeds: 1Table Spoon (Optional)
Sugar : 1/2 Cup
Salt : 1/4 Tea Spoon
Cardamom Powder: 1/2 Tea Spoon
Water : 1/4 Cup + For Dough Making
Add 2 table spoon oil , sesame seeds and salt to maida and combine well
Now add water as needed and make a dough. Same like chappathi dough
Dust some flour and roll out the dough tp thin sheet and cut in diamond shapes
Deep frying medium hot oil
Make sure heat is medium else the diamond cuts will change in color
Add 1/4 cup of water to sugar and make a thick syrup and add cardamom powder . Let the sugar syrup cool a bit and then
drizzle the sugar syrup to the fried diamond cuts and combine ..
മൈദ : 2 കപ്പ്
ഓയിൽ : 2 ടേബിൾ സ്പൂണ് + ഫ്രൈ ചെയ്യാൻ
കറുത്ത എള്ള് :1 ടേബിൾ സ്പൂണ് (ഇഷ്ടമെങ്കിൽ ചേർത്താൽ മതി)
പഞ്ചസാര :1/2 കപ്പ്
ഉപ്പ് :1/4 ടീ സ്പൂണ്
ഏലയ്ക്ക പൊടി: 1/2 ടീ സ്പൂണ്
വെള്ളം : 1/4 കപ്പ് മാവ് തയ്യാറാക്കാൻ
മൈദയിൽ 2 ടേബിൾ സ്പൂണ് ഓയിൽ, എള്ള്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം പാകത്തിന് വെള്ളം ചേർത്തു ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക
കുറച്ചു പൊടി തൂവി കട്ടി കുറച്ചു പരത്തി എടുക്കുക.
ശേഷം ഡയമൻഡ് ഷേപ്പിൽ കട്ട് ചെയ്തു മീഡിയം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.
എണ്ണ ഒരുപാട് ചൂടാകരുത്.. ചൂട് കൂടിയാൽ ഡയമൻഡ് കട്ട്സ് കളർ മാറും
പഞ്ചസാരയിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് കട്ടി ഉള്ള പഞ്ചസാര പാവ് ഉണ്ടാക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടി ചേർക്കുക..
പഞ്ചസാര പാവ് ഒന്ന് ചൂടാറിയ ശേഷം വറുത്തു വെച്ച ഡയമൻഡ് കട്ട്സിൽ തളിച്ചു കൊടുത്തു ഇളക്കി യോജിപ്പിക്കുക
No comments:
Post a Comment