Diwali Special Recipe..
Besan / Gram Flour : 1 Cup
Sugar : 1 Cup
Ghee : 1 Cup
Water : 1/2 Cup
Cardamom Powder : 1/4 Tea Spoon
Salt : 1 Pinch
**For those who don't like the over smell of ghee can use 3/4th Cup of ghee and 1/4 Cup Sunflower Oil
Dry roast the basen in low flame for 10 minutes and keep aside
Mix sugar and water and let it boil in medium flame until it reaches one string consistency
Warm the ghee and add half of it to roasted basen and mix well
Once the sugar syrup reaches one string consistency add basen mix and cardamom powder and combine well
Flame should be very low and don't stop stirring
Add the balance half cup ghee in 3 batches and cook for 5 to 6 minutes
Transfer it to a greased tin and let it cool for atleast half an hour
Then cut and serve
**Makes Approximately 450gm of Mysore Pak
പഞ്ചസാര : 1 കപ്പ്
നെയ്യ് : 1 കപ്പ്
വെള്ളം : 1/2 കപ്പ്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
**നെയ്യ് മണം കൂടുതൽ ഇഷ്ടമില്ലെങ്കിൽ 3/4 കപ്പ് നെയ്യും 1/4 കപ്പ് സണ്ഫ്ലവർ ഓയിൽ എടുക്കാം.
കടലപൊടി ചെറിയ തീയിൽ ഇട്ട് 10 മിനിറ്റ് നന്നായി വറുത്തെടുക്കുക
പഞ്ചസാരയും വെള്ളവും മിക്സ് ചെയ്ത് മീഡിയം തീയിൽ ഒരു നൂൽ പരുവം ആകും വരെ തിളപ്പിക്കുക.
നെയ്യ് ചെറുതായി ഒന്ന് ചൂടാക്കി പകുതി വറുത്തു വെച്ച കടലപൊടിയിൽ ചേർത്തിളക്കുക
പഞ്ചസാര പാവ് തയ്യാറായാൽ കടലപൊടി മിക്‌സും ഏലയ്ക്ക പൊടിയും ചേർത്തു നന്നായി ഇളക്കുക
തീ ഏറ്റവും കുറച്ചു വെക്കണം. കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
ബാക്കി ഉള്ള അര കപ്പ് നെയ്യ് 3 തവണ ആയി ചേർത്തു കൊടുത്തു 5 - 6 മിനിറ്റ് കുക്ക് ചെയ്യുക
ശേഷം നെയ്യ് തടവിയ ഒരു ടിന്നിലേക്ക് മാറ്റി അര മണിക്കൂർ തണുക്കാൻ വെക്കുക
ശേഷം മുറിച്ചെടുക്കാം.
**450 ഗ്രാം മൈസൂർ പാക്ക് കിട്ടും
No comments:
Post a Comment