Wednesday, 2 December 2020

Ginger Cough Drops / ജിഞ്ചർ കഫ് ഡ്രോപ്‌സ്

Getting ready for the winter season with homemade cough drops!!!!!

Grated Ginger :1/2 Cup
Sugar :1/2 Cup
Honey :1/4 Cup
Cinnamon Powder :1/4 Tea Spoon
Lime Juice: 1 Table Spoon
Powdered Sugar

Mix together grated Ginger, sugar, honey, cinnamon powder and lime juice
Let it boil and cook in low flame until it becomes very thick. 
Grease a butter paper with some oil and drop spoon full of the mixture on butter paper leaving some space in-between.
Once cooled,  chop it to small pieces and roll in powdered sugar 
I like to chew on the small ginger pieces so I used grated ginger. If you don't like that you can grind the ginger and use
As I have used grated ginger it's not easy to make small cough drops. So I made big drops and then once set i chopped it to bite size pieces .  If you are using ground ginger you can make small drops . Then after cooling you can directly roll in powdered sugar 
ഇഞ്ചി ഗ്രേറ്റ് ചെയ്തത് : 1/2 കപ്പ്
പഞ്ചസാര :1/2 കപ്പ്
തേൻ :1/4 കപ്പ്
കറുവപ്പട്ട പൊടി :1/4 ടീ സ്പൂണ്
നാരങ്ങ നീര് :1 ടേബിൾ സ്പൂണ്
പൊടിച്ച പഞ്ചസാര 

ഇഞ്ചി, പഞ്ചസാര, തേൻ, കറുവപ്പട്ട പൊടി , നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് തിളപ്പിക്കുക
നന്നായി തിളച്ചു വരുമ്പോൾ ചെറിയ തീയിൽ ഇട്ട് നല്ല കട്ടി ആക്കി എടുക്കുക
ബട്ടർ പേപ്പറിൽ കുറച്ചു എണ്ണ തേച്ച് ഓരോ സ്പൂണ് വീതം ഇടക്ക് കുറച്ചു ഗ്യാപ്പ് ഇട്ട് ഈ മിക്സ് ഒഴിക്കുക
നന്നായി തണുത്തു കഴിഞ്ഞു ചെറിയ കഷ്ണം ആക്കാം. ശേഷം പൊടിച്ച പഞ്ചസാരയിൽ കോട്ട് ചെയ്യുക
എനിക്ക് ചെറിയ ഇഞ്ചി കഷ്ണം കടിക്കാൻ കിട്ടുന്നത് ഇഷ്ട്ടം ആണ്..അത് കൊണ്ടാണ് ഗ്രേറ്റ് ചെയ്തത്. അത് ഇഷ്ട്ടമല്ലെങ്കിൽ ഇഞ്ചി അരച്ചെടുക്കാം
ഞാൻ ഗ്രേറ്റ് ചെയ്തു എടുത്തത് കൊണ്ട് ചെറിയ ഡ്രോപ്‌സ് ആയി ബട്ടർ പേപ്പറിൽ ഒഴിക്കാൻ പറ്റിയില്ല
അത് കൊണ്ടാണ് വലിയ ഡ്രോപ്‌സ് ആക്കി തണുത്തു കഴിഞ്ഞു ചെറിയ കഷ്ണം ആക്കിയത്. ഇഞ്ചി അരച്ചാണ് ഉണ്ടാക്കുന്നതെങ്കിൽ ചെറിയ ഡ്രോപ്‌സ് ആയി തന്നെ ഉണ്ടാക്കാം . അങ്ങനെ ആകുമ്പോൾ തണുത്തു കഴിഞ്ഞു  അത് പോലെ തന്നെ പൊടിച്ച പഞ്ചസാരയിൽ കൊട്ട് ചെയ്തെടുക്കാം 

No comments:

Post a Comment