Monday, 18 January 2021

Ellunda / Sesame Balls / എള്ളുണ്ട

All Time Favorite...

Sesame seeds : 1.5 Cups ( Here i used half white and half black sesame. You can either make with white or black as you wish )
Jaggery : 250 Grams
Ghee : 1 Tea Spoon
Water : 1/2 Cup 

Dry roast the sesame until it starts to crackle and keep aside
To a kadai add jaggery and water 
Let it boil until jaggery dissolves well
Then strain it and again boil until soft ball consistency ( Drop little jaggery syrup to a bowl of water. If you are able to roll this drop to a soft ball using your fingers the jaggery syrup is ready )
Now add the roasted sesame seeds and combine well
Add ghee and mix well
Let the mixture cool for some time and roll out small balls out of the mixture
The mixture tends to dry up fast. So you should make balls when the mixture is slightly hot 
If the mixture dry out add a spoon of hot water and heat the mixture slightly and then make balls
You get around 35 sesame balls with this quantity of ingredients
എള്ള് : 1.5 കപ്പ് (ഇവിടെ ഞാൻ പകുതി വെള്ളയും പകുതി കറുത്ത എള്ള് ഉപയോഗിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വെള്ളയോ കറുപ്പോ ഉപയോഗിച്ച് ഉണ്ടാക്കാം)
ശർക്കര : 250 ഗ്രാം
നെയ്യ്: 1 ടീ സ്പൂൺ
വെള്ളം: 1/2 കപ്പ്

എള്ള് പൊട്ടാൻ തുടങ്ങുന്നതുവരെ വറുത്തെടുക്കുക
ഒരു കടായിയിലേക്ക് ശർക്കരയും വെള്ളവും ചേർക്കുക
ശർക്കര നന്നായി അലിയുന്നത് വരെ  തിളപ്പിക്കുക
അരിച്ചെടുത്ത്  വീണ്ടും തിളപ്പിക്കുക (ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ഇതിലേക്ക് ഒന്ന് രണ്ട് തുള്ളി ശർക്കര ഉരുക്കിയത് ഇതിലേക്ക് ഇട്ട് വിരൽ വെച്ച ഇത് ഒരു സോഫ്റ്റ് ബോൾ ആയി ഉരുട്ടി എടുക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. ഉരുട്ടി എടുക്കാൻ കിട്ടുന്നതാണ് ശർക്കരയുടെ പാകം) 
ഇനി വറുത്ത എള്ള് ചേർത്ത് നന്നായി യോജിപ്പിക്കുക
നെയ്യ് ചേർത്ത് നന്നായി ഇളക്കുക. 
കുറച്ച് നേരം തണുപ്പിച്ച് ചെറിയ ബോൾ ആക്കി ഉരുട്ടി എടുക്കുക 
മിക്സ് വേഗത്തിൽ വരണ്ടു പോകും. അതിനാൽ  ചെറുതായി ചൂട് ഉള്ളപ്പോൾ തന്നെ ഉരുട്ടി എടുക്കണം.  
എള്ള് ഉണങ്ങിയാൽ ഒരു സ്പൂൺ ചൂടുവെള്ളം ചേർത്ത് ചെറുതായി ചൂടാക്കി ഉരുട്ടി എടുക്കാം.  
ഈ അളവിലുള്ള ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏകദേശം 35 എള്ളുണ്ട ഉണ്ടാക്കാം.

No comments:

Post a Comment