Another Mutton Recipe
To half kilo of mutton add 1 teaspoon chilly powder, half a teaspoon turmeric powder, 1 teaspoon pepper powder, 1 teaspoon fennel seeds, few curry leaves and some salt and pressure cook it
Heat coconut oil in a pan, add 2 cloves, 2 cardamoms and 1 cinnamon stick and saute.
Add 1 table spoon crushed ginger and 1 table spoon crushed garlic butter and saute. Add 2 chopped onions and fry well.
Add half a teaspoon of chilli powder, half a teaspoon of pepper powder, half a teaspoon of garam masala and half a teaspoon of coriander powder and saute well
Add cooked mutton along with the stock and roast it on low flame
Finally add some curry leaves and coriander leaves and turn off the heat.
അര കിലോ മട്ടനിലേക്ക് 1 ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി, കാൽ ടീ സ്പൂണ് കുരുമുളക് പൊടി, 1 ടീ സ്പൂണ് പെരും ജീരകം, കുറച്ചു കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർത്തു മട്ടൻ നന്നായി കുക്കറിൽ വേവിച്ചെടുക്കുക.കടായിയിൽ വെളിച്ചെണ്ണ ചൂടാക്കി 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, 1 കഷ്ണം പട്ട എന്നിവ ചേർത്ത് ഒന്ന് മൂപ്പിക്കുക.ഇതിലേക്ക് 1 ടേബിൾ സ്പൂണ് ഇഞ്ചി ചതച്ചതും, 1 ടേബിൾ സ്പൂണ് വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക. 2 സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അര ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് കുരുമുളക് പൊടിയും, അര ടീ സ്പൂണ് ഗരം മസാല, അര ടീ സ്പൂണ് മല്ലി പൊടിയും ചേർത്തു നന്നായി മൂപ്പിക്കുക. വേവിച്ച മട്ടൻ വെള്ളത്തോട് കൂടെ ചേർത്ത് ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കാം.. അവസാനം കുറച്ച് കറിവേപ്പിളയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ആക്കാം
No comments:
Post a Comment