Republic Day Special!!!!!
Maida : 1 Cup
Ghee : Half Cup
Ghee : Half Cup
Sugar : 2 Cups
Water : 1 Cup
Cardamom Powder : 1 Tea Spoon
Permitted Food Colors : Orange , Green
To a kadai pour ghee . Add maida and roast in low flame for 10 minutes
Add sugar and water to a kadai and boil until it reaches one string consistency
Add roasted maida and cardamom powder
Mix well and make sure there are no lumps
Cook until the mixture thickens slightly
Divide the mix to 3
To one add orange color, to one add green and one without color
To a greased tray pour orange colored mix and on top of that mix without colors and then on top of that green color
Let it set well and cut and serve
Makes Approximately 600 grams
നെയ്യ് : അര കപ്പ്
പഞ്ചസാര : 2 കപ്പ്
വെള്ളം : 1 കപ്പ്
ഏലയ്ക്ക പൊടി : 1 ടീ സ്പൂൺ
ഫുഡ് കളർ : ഓറഞ്ച്, പച്ച
ഒരു കടായിയിലേക്ക് നെയ്യ് ഒഴിക്കുക. മൈദ ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക
ഒരു കടായിയിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഒരു നൂൽ പരുവം വരെ തിളപ്പിക്കുക
ശേഷം വറുത്ത മൈദയും ഏലയ്ക്കാപ്പൊടിയും ചേർക്കുക
നന്നായി ഇളക്കി കട്ടകൾ ഇല്ല എന്ന്ഉ റപ്പാക്കുക
മിശ്രിതം ചെറുതായി കട്ടിയാകുന്നതുവരെ വേവിക്കുക.
ശേഷം മിശ്രിതം 3 ആയി ഭാഗിക്കുക.
ഒരെണ്ണത്തിന് ഓറഞ്ച് നിറം ചേർക്കുക, ഒന്ന് പച്ചയും.
ഒരു ട്രേയിലേക്ക് ഓറഞ്ച് നിറമുള്ള മിക്സ ഒഴിക്കുക. ശേഷം മുകളിൽ നിറങ്ങളില്ലാതെ മിക്സ് ഒഴിക്കുക. പിന്നെ പച്ച കളർ മിക്സ് ഒഴിക്കുക
നന്നായി സെറ്റ് ആയ ശേഷം മുറിച്ചെടുത്തു സെർവ് ചെയ്യാം
ഈ അളവിൽ ഏകദേശം 600 ഗ്രാം ബർഫീ ഉണ്ടാക്കാം.
No comments:
Post a Comment