Saturday, 27 February 2021

Cake Pops // കേക്ക് പോപ്പ്സ്

Easy snack recipe with leftover cake crumbs


Cake crumbs 
Cream 
Chocolate


Powder the cake crumbs and add cream to it and mix well.
Roll out small balls and dip it un melted chocolate
Refrigerate for some time and serve

കേക്ക് 
ക്രീം
ചോക്ലേറ്റ്

കേക്ക് മിക്സിയിൽ ഇട്ട് പൊടിച്ചു ക്രീം ചേർത്തു ഇളക്കി എടുക്കുക
ചെറിയ ഉരുളകൾ ആയി ഉരുട്ടി ഉരുക്കിയ ചോക്ലേറ്റിൽ മുക്കി എടുക്കുക
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ് ചെയ്യാം


No comments:

Post a Comment