My Favorite Snack....
Rice Flour (Un Roasted ) : 2 Cups
Egg : 2
Sugar : 2 Table Spoon
Salt : 1/4 Tea Spoon
Black Sesame Seeds : 1 Tea Spoon
Maida : 1 Tea Spoon
Water / Coconut Milk : As Needed
Combine all the ingredients and make a smooth batter. Slightly thinner than dosa batter.
Heat the oil well and dip the achappam mould in hot oil for a few minutes
Then dip that hot mould to the batter and then place the mould in hot oil.
In 2 minutes just shake the mould to release the achappam to the oil.
Fry until crispy and remove from oil.
Repeat the same process with the rest of the batter.
വറുക്കാത്ത പച്ചരി പൊടി : 2 കപ്പ്
മുട്ട : 1
പഞ്ചസാര : 2 ടേബിൾ സ്പൂണ്
ഉപ്പ് : കാൽ ടീ സ്പൂണ്
കറുത്ത എള്ള് : 1 ടീ സ്പൂണ്
മൈദ : 1 ടേബിൾ സ്പൂണ്
വെള്ളം/ തേങ്ങാ പാൽ : ആവശ്യത്തിന്
എല്ലാം കൂടെ ചേർത്തു ദോശ മാവിനെക്കാൾ ഒരല്പം അയഞ്ഞ മാവ് തയ്യാറാക്കുക
എണ്ണ ചൂടാക്കി അച്ച് കുറച്ചു നേരം മുക്കി വെക്കുക
ശേഷം അച്ചിന്റെ മുക്കാൽ ഭാഗം മാവിൽ മുക്കി എണ്ണയിലേക്ക് ഇടുക
ഒരു 2 മിനിറ്റ് കഴിഞ്ഞു അച്ച് ഒന്ന് ഇളക്കി കൊടുക്കുക. അച്ചപ്പം എണ്ണയിലേക്ക് വീഴും. മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കാം. ശേഷം അച്ച് വീണ്ടും എണ്ണയിൽ ഇട്ട് ഒന്ന് ചൂടാക്കി വീണ്ടും മാവിൽ മുക്കി ഓരോ അച്ചപ്പം ചുട്ടെടുക്കുക.
No comments:
Post a Comment