It's best if you can grill the coconut pieces on hot coal. But here I fried everything in a kadai.
Grated Coconut: Half Coconut
Dried Red Chilli : 5
Shallot : 5 - 6
Garlic : 2 Cloves
Curry Leaves : 2 Sprig
Tamarind : Small gooseberry size ball
Salt
Dry roast red chilli, shallots, garlic and curry leaves .
To this add grated coconut and fry for another 5 to 6 minutes.
To this add tamarind and salt and grind adding little water.
കനലിൽ ചുട്ടെടുക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. ഇവിടെ ഞാൻ എല്ലാം ചീനച്ചട്ടിയിൽ ഇട്ട് വറുത്തെടുത്തു.
തേങ്ങ ചിരവിയത് : അരമുറി
വറ്റൽ മുളക് : 5 എണ്ണം
ചെറിയ ഉള്ളി : 5 - 6 എണ്ണം
വെളുത്തുള്ളി : 2 അല്ലി
കറിവേപ്പില : 2 തണ്ട്
വാളൻ പുളി : ഒരു നെല്ലിക്കയുടെ വലുപ്പം
ഉപ്പ്
വറ്റൽ മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ആദ്യം ഒന്ന് വറുക്കുക. ഇതിലേക്ക് തേങ്ങ കൂടെ ചേർത്തു ഒരു 5 - 6 മിനിറ്റ് വറുക്കുക.
ഇതിലേക്ക് പുളിയും ഉപ്പും കൂടെ ചേർത്തു അരച്ചെടുക്കുക.
No comments:
Post a Comment