Give it a try....
All purpose flour / Maida: 1 Cup
Cocoa Powder: 1/2 Cup
Baking Powder: 1 Tea Spoon
Baking Soda : 1/2 Tea Spoon
Oil: 3/4 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 1 Cup
Curd: 3/4 Cup
Preheat the oven to 170C
Mix together powdered sugar, oil and vanila essence well.
To this add curd and combine well.
Mix flour, baking powder and cocoa powder well and strain it through a sieve.
Add flour cocoa mix in batches to the oil mix and mix well.
Add milk in between
To a cake tin spread butter and sprinkle some flour.
Pour the cake mix into it and bake for 25 to 35 minutes
After 30 minutes, insert a toothpick in the center of the cake
If it is clean the cake is done. Else bake for another few more minutes.
Remove the cake from oven.
Let it cool well.
Cake weight approximately 650 grams
മൈദ: 1 cup
കൊക്കോ പൌഡർ : 1/2 cup
ഇൻസ്റ്റന്റ് കോഫി പൗഡർ : 1 ടീ സ്പൂണ്
ബേകിംഗ് പൌഡർ:1 ടീ സ്പൂണ്
ബേക്കിംഗ് സോഡാ : 1/2 ടി സ്പൂൺ
ഓയിൽ :3/4 cup
വാനില എസ്സെൻസ്: 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര: 1 കപ്പ്
അധികം പുളി ഇല്ലാത്ത തൈര് : 3/4 കപ്പ്
ഓയിൽ പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് തൈര് കൂടെ ചേർത്തു നന്നായി ബീറ്റ് ചെയ്തെടുക്കുക.
ഓവൻ 170C പ്രീ ഹീറ്റ് ചെയ്യുക
മൈദ , ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ , കോകോ പൗഡർ, കോഫി പൗഡർ എന്നിവ നന്നയി മിക്സ് ചെയ്തു അരിപ്പയിലൂടെ അരിച്ചു വെക്കുക. കാപ്പി പൊടി ഒരു സ്പൂണ് വെച്ച് ഒന്ന് ഉടച്ചു കൊടുത്താൽ പൊടി ആയി കിട്ടും.
മിക്സ് ചെയ്തു വെച്ച മൈദ കൊക്കോ പൌഡർ ഓയിൽ മിക്സിലേക്കു കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു എടുക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ടു ഒഴിച്ച് 25 to 35 മിനിറ്റ് ബേക്ക് ചെയ്യുക.
30 മിനിറ്റിന് ശേഷം ഒരു ടൂത്ത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
Cake weight Approximately 650grams
No comments:
Post a Comment