A simple recipe...
Toor Dal : Half Cup
Snake Gourd Padavalanga Chopped : 2 Cups
Snake Gourd Padavalanga Chopped : 2 Cups
Shallots : 2 - 3
Green Chilly : 1
Curry Leaves : 1 Spring
Turmeric Powder: 1/2 Tea Spoon
Coconut Oil : 1 Table Spoon
Salt
Water
Pressure cook toor dal, padavalanga, shallots and green chilly adding salt and turmeric powder
Once done mash it a little and add curry leaves and coconut oil and switch off the flame.
പരിപ്പ് : അര കപ്പ്
പടവലങ്ങ അരിഞ്ഞത് : 2 കപ്പ്
ചെറിയ ഉള്ളി : 2 - 3 എണ്ണം
പച്ച മുളക് : 1
കറിവേപ്പില : 1 തണ്ട്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂണ്
ഉപ്പ്
വെള്ളം
പരിപ്പും, പടവലങ്ങയും , ചെറിയ ഉള്ളിയും, പച്ചമുളകും , ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വേവിക്കുക.
ശേഷം ഒന്ന് ഉടച്ചു കൊടുക്കുക
കറിവേപ്പില, വെളിച്ചെണ്ണ ചേർത്തു തേര് ഓഫ് ആക്കുക.
No comments:
Post a Comment