Comfort food...
Cherupayar /Green Gram Thoran // ചെറുപയർ തോരൻ
Cook 1 Cup of green gram adding salt..
To a kadai add 3 table spoon coconut oil and splutter mustard seeds and dried chilli.
To this add 10 Chopped shallots and 2 cloves of chopped garlic..Saute for a few minutes and add half a tea spoon of crushed chilli flakes and curry leaves. Saute for a minute and add a handful of grated coconut and one fourth tea spoon turmeric powder. Combine well and add the cooked green gram and mix well.
1 കപ്പ് ചെറുപയർ ഉപ്പിട്ട് വേവിച്ചെടുക്കുക. കടുകും വറ്റൽ മുളകും പൊട്ടിക്കുക. ഇതിലേക്ക് ഒരു 10 ചെറിയ ഉള്ളി അരിഞ്ഞതും 2 അല്ലി വെളുത്തുള്ളി അരിഞ്ഞതും അര ടീ സ്പൂണ് ചതച്ച വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഒരു പിടി തേങ്ങ ചിരവിയതും കൂടെ ചേർത്തിളക്കുക. കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി ചേർക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചെറുപയർ ചേർത്ത് ചെറിയ തീയിൽ ഇട്ടു ഇളക്കി എടുക്കുക.
No comments:
Post a Comment