Another Laddu Recipe
Chana Dal : 1/2 Cup. Wash and soak for 3 hours
Sugar : 1/2 Cup
Almonds and Cashewnuts Chopped: Little
Raisins : Little
Water : 1/2 Cup
Cardamom Powder : 1/4 Tea Spoon
Yellow Food Color : One Pinch
Ghee : 3 Table Spoon
Drain the water from dal and put it in s mixer and crush it well.
Add ghee to a pan and roast the cashewnuts, almonds and raisins and keep aside.
To the remaining ghee add the fried dal and roast in low flame.
Mash the dal well and fry on low heat for 10 minutes until it dries completely.
Let it cool and then transfer to a mixer and powder it well.
Add sugar, water, food coloring and cardamom powder and bring to a boil.
When the syrup achieves one string consistency add the powdered fans mix well.
Cook on low heat for 4-5 minutes.
Add roasted dry fruits and once it cools a bit roll out the laddu.
കടലപരിപ്പ് : അര കപ്പ് കഴുകി 3 മണിക്കൂർ കുതിർത്തു വെക്കുക
പഞ്ചസാര : അര കപ്പ്
അണ്ടിപ്പരിപ്പ്, ബദാം നുറുക്കിയത് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
വെള്ളം : അര കപ്പ്
ഏലയ്ക്ക പൊടി :1/4 ടീ സ്പൂണ്
മഞ്ഞ ഫുഡ് കളർ : ഒരു നുള്ള്
നെയ്യ് : 3 ടേബിൾ സ്പൂണ്
പരിപ്പ് വെള്ളം കളഞ്ഞു മിക്സിയിൽ ഇട്ട് ഒന്ന് നന്നായി ക്രഷ് ചെയ്തെടുക്കുക.
ഒരു കടായിയിൽ നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ്, ബദാം, ഉണക്ക മുന്തിരി വറുത്തു മാറ്റി വെക്കുക
ബാക്കി നെയ്യിലേക്ക് പരിപ്പ് ചേർത്തു ചെറിയ തീയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്യുക
കട്ടകൾ ഉടച്ചു കൊടുത്തു ചെറിയ തീയിൽ ഒരു 10 മിനിറ്റ് നന്നായി ഡ്രൈ ആവും വരെ ഫ്രൈ ചെയ്യുക
ശേഷം തണുക്കാൻ വെക്കുക
തണുത്തു കഴിഞ്ഞു മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
പഞ്ചസാരയും വെള്ളവും, ഫുഡ് കളർ, ഏലയ്ക്ക പൊടി എന്നിവ ചേർത്തു തിളപ്പിക്കുക.
ഒരു നൂൽ പരുവം ആകുമ്പോൾ പൊടിച്ചെടുത്ത പരിപ്പ് ചേർത്തു ചെറിയ തീയിൽ ഇട്ട് ഒരു 4 - 5 മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക
വറുത്തു വെച്ച ഡ്രൈ ഫ്രൂട്സ് കൂടെ ചേർത്തു ഒന്ന് ചൂട് മാറിയ ശേഷം ഉരുട്ടി എടുക്കാം.
No comments:
Post a Comment