Have it for Breakfast, Lunch or Dinner ...
Idli batter : 2 Cups
Onion Chopped : 1/2 of an Onion
Green Chilli Finely Chopped : 2 - 3
Ginger Finely Chopped : 1 Small Piece
Curry Leaves Chopped: Little
Carrot Grated : Little
Oil : As Needed
Add onion, green chillies, ginger, curry leaves and grated carrots to the Idli batter and combine well
Heat the unniappam pan and add oil as needed and pour laddle full of batter and cover and cook in low flame and once the bottom part is cooked flip cover and cook the other side as well serve hot with chutney.
ഇഡ്ലി മാവ് : 2 കപ്പ്
സവാള അരിഞ്ഞത് : ഒന്നിന്റെ പകുതി
പച്ചമുളക് ചെറുതായി അരിഞ്ഞത് : 2 - 3 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് : ഒരു ചെറിയ കഷ്ണം
കറിവേപ്പില അരിഞ്ഞത് : കുറച്ച്
കാരറ്റ് ഗ്രേറ്റ് ചെയ്തത് : കുറച്ച്
എണ്ണ കുറച്ച്
ഇഡ്ലി മാവിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ,ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഉണ്ണിയപ്പ ചട്ടി ചൂടാക്കി കുറച്ച് എണ്ണയൊഴിച്ച് ഓരോ തവി മാവ് ചേർത്ത് കൊടുക്കുക. ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക ഒരു ഭാഗം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് വേവിച്ചെടുക്കുക ചൂടോടെ ചമ്മന്തിക്കൊപ്പം കഴിക്കാം
No comments:
Post a Comment