Wednesday, 4 August 2021

Mango Mousse // മാങ്ങ മൂസ്സ്

Just 3 ingredients...❤️


Whipping Cream : 1 Cup
Ripe Mango : 1
Powdered Sugar : 4 Table Spoon (Adjust amount as per the sweetness if mango)

Chop the mango and puree it well
Beat the whipping cream for a few minutes.
Then add sugar and beat until stiff peaks are formed.
To this add pureed mango and combine well.
Transfer it to glasses and refrigerate for some time and serve.


വിപ്പിംഗ് ക്രീം : 1 കപ്പ്
പഴുത്ത മാങ്ങ : 1
പൊടിച്ച പഞ്ചസാര : 4 ടേബിൾ സ്പൂൺ. (മാങ്ങയുടെ മധുരം നോക്കി ക്രമീകരിക്കുക)

മാങ്ങ മുറിച്ചു നന്നായി അരച്ചെടുക്കുക
വിപ്പിംഗ് ക്രീം ഒന്ന് ബീറ്റ് ചെയ്യുക
പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തു കൊടുക്കുക.
വീണ്ടും സ്റ്റിഫ് പീക്‌സ് ആകുന്ന വരെ ബീറ്റ് ചെയ്യുക
ഇനി ഇതിലേക്ക് മാങ്ങാ അരച്ചതും ചേർത്തു സാവധാനം ഇളക്കി യോജിപ്പിക്കുക.
ഓരോ ഗ്ലാസ്സിൽ ആക്കി ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു കഴിക്കാം..

No comments:

Post a Comment