For all the Chole Lovers ...
White Chickpeas / Kabuli Chana : 2 Cup ( Washed and soaked overnight)
Tea Bags : 2
Bayleaf : 2
Cinnamon Stick : 1Piece
Black Cardamom : 2
Green Cardamom : 2
Baking Soda : 1 Pinch
Water
Pressure cook the above ingredients adding required water for 5 to 6 whistles and once done open the cooker and remove the tea bags. You can also remove the whole spices if you like. I just removed the bayleaf.
If you don't have tea bags add 2 Tea Spoon of tea dust to a piece of cloth , tie it well and use. Alternatively you can make black tea and use it instead of water .
To make the masala Powder
Coriander : 2 Tea Spoon
Cumin : 1 Tea Spoon
Red Chilly : 5
Star Anise : 1
Cloves : 4
Fennel : 1/2 Tea Spoon
Pepper 1/2 Tea Spoon
Mace : 1
Fenugreek : 1/4 Tea Spoon
Slightly dry roast the above ingredients in low flame for 5 minutes. After 5 minutes add the below mentioned ingredients. Roast for a minute and switch off the flame.
Kasuri Methi : 1 Tea Spoon
Ginger Powder : 1/2 Tea Spoon
Amchur Powder : 1/2 Tea Spoon
Nutmeg Powder : 1 Pinch
Anardhana Powder : 1 Tea Spoon ( Pomegranate Seeds Powder)
Once the dry roasted mix cools grind it to a fine powder.
To a kadai add the cooked chole , spice powder and let it boil well
Slightly mash some chana so that the gravy will thicken
Heat 3 table spoon of ghee and pour it to the chana masala. Add some chopped coriander leaves and sliced ginger and switch off the flame.
വെളുത്ത കടല / കാബൂളി ചന: 2 കപ്പ് ( രാത്രി കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക)
ടീ ബാഗുകൾ: 2
ബേ ലിഫ്: 2
കറുവപ്പട്ട: 1 കഷണം
കറുത്ത ഏലം: 2
പച്ച ഏലം: 2
ബേക്കിംഗ് സോഡ: 1 നുള്ള്
വെള്ളം
മുകളിൽ പറഞ്ഞ ചേരുവകൾ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ചു 5 - 6 വിസിൽ അടിപ്പിച്ചു ഓഫ് ആക്കുക. പ്രഷർ മൊത്തം പോയി കഴിഞ്ഞു കുക്കർ തുറന്ന് ടീ ബാഗുകൾ നീക്കം ചെയ്യുക. നിങ്ങൾക്ക് വേണമെങ്കിൽ സ്പൈസെസ് കൂടി നീക്കം ചെയ്യാം. ഞാൻ ഇപ്പോൾ ബേ ഇല മാത്രം എടുത്തു മാറ്റി.
നിങ്ങൾക്ക് ടീ ബാഗുകൾ ഇല്ലെങ്കിൽ ഒരു തുണിയിൽ 2 ടീ സ്പൂൺ ചായപ്പൊടി ചേർക്കുക, നന്നായി കെട്ടി അത് ഉപയോഗിക്കുക. അല്ലെങ്കിൽ കട്ടൻ ചായ ഉണ്ടാക്കി വെള്ളത്തിന് പകരം ഉപയോഗിക്കാം.
മസാല പൗഡർ ഉണ്ടാക്കാൻ
മല്ലി: 2 ടീ സ്പൂൺ
ജീരകം: 1 ടീ സ്പൂൺ
വറ്റൽ മുളക്: 5
സ്റ്റാർ അനീസ്: 1
ഗ്രാമ്പൂ: 4
പെരുംജീരകം: 1/2 ടീ സ്പൂൺ
കുരുമുളക് 1/2 ടീ സ്പൂൺ
ജാതിപത്രി : 1
ഉലുവ: 1/4 ടീ സ്പൂൺ
മുകളിൽ പറഞ്ഞ ചേരുവകൾ 5 മിനിറ്റ് ചെറിയ തീയിൽ ഇട്ട് റോസ്റ്റ് ചെയ്യുക. ശേഷം താഴെ പറയുന്ന ചേരുവകൾ കൂടെ ചേർത്തു ഒരു മിനിറ്റ് കൂടെ റോസ്റ്റ് ചെയ്ത ശേഷം തീ ഓഫ് ആക്കുക.
കസൂരി മേതി: 1 ടീ സ്പൂൺ
ഇഞ്ചി പൊടി: 1/2 ടീ സ്പൂൺ
ആംചൂർ പൊടി: 1/2 ടീ സ്പൂൺ
ജാതിക്ക പൊടി: 1 നുള്ള്
അനാർദ്ദന പൊടി: 1 ടീ സ്പൂൺ (മാതളം കുരു ഉണക്കി പൊടിച്ചത്)
റോസ്റ്റ് ചെയ്തത് ചൂട് മാറി കഴിഞ്ഞു നന്നായി പൊടിച്ചെടുക്കുക.
ഒരു കടായിലേക്ക് വേവിച്ച ചന, സ്‌പൈസ് പൗഡർ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക
ഗ്രേവി കട്ടിയാകാൻ കുറച്ച് ചന ചെറുതായി ഉടച്ചു കൊടുക്കുക.
3 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ചന മസാലയിലേക്ക് ഒഴിക്കുക. കുറച്ച് അരിഞ്ഞ മല്ലിയിലയും അരിഞ്ഞ ഇഞ്ചിയും ചേർത്ത് തീ ഓഫ് ചെയ്യുക.
No comments:
Post a Comment