Tuesday, 14 September 2021

Red Velvet Waffles / റെഡ് വെൽവെറ്റ് വോഫിൽസ്

Kids Special..

All Purpose Flour / Maida : 1 Cup
Cocoa Powder: 1/2 Table Spoon
Egg : 1
Sugar: 1/4 Cup
Milk: 1/2 - 3/4 Cup
Baking powder: 1 Tea Spoon
Vanilla Essence: 1 Tea Spoon
Melted Butter: 3 Table Spoon
Permitted Red Food Color: 1/2 Table Spoon
Salt: A pinch

Mix together flour, cocoa powder, baking powder and salt
Add eggs, sugar, butter, vanilla and food coloring and beat well
Then add flour mix and milk and make the batter 
Set aside for 10 minutes
Heat a waffle maker and spread some butter.
Pour a laddle full of batter and cover and cook
Cooking time was10 minutes in my waffle maker. 
Serve warm with honey or ice cream or chocolate / strawberry syrup.


മൈദ : 1 കപ്പ്
കോകോ പൗഡർ : 1/2 ടേബിൾ സ്പൂണ്
മുട്ട : 1
പഞ്ചസാര :1/4 കപ്പ്
പാൽ : 1/2 - 3/4  കപ്പ് 
ബേക്കിംഗ് പൗഡർ : 1 ടീ സ്പൂണ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
ഉരുക്കിയ വെണ്ണ : 3 ടേബിൾ സ്പൂണ്
പേർമിറ്റഡ് റെഡ് ഫുഡ് കളർ : 1/2 ടേബിൾ സ്പൂൺ
ഉപ്പ് : ഒരു നുള്ള്

മൈദയും, കോകോ പൗഡറും, ബേക്കിംഗ് പൗഡറും, ഉപ്പും മിക്സ് ചെയ്തു വെക്കുക
മുട്ട , പഞ്ചസാര, ബട്ടർ, വാനില, ഫുഡ് കളർ ചേർത്തു നന്നായി മിക്സ് ചെയ്യുക
ശേഷം മൈദ മിക്സും പാലും ചേർത്തു ബാറ്റർ റെഡി ആക്കുക
10 മിനിറ്റ് മാറ്റി വെക്കുക
വാഫിൽ മേക്കർ ചൂടാക്കി കുറച്ചു ബട്ടർ തേച്ചു മാവ് ഒഴിച്ചു കുക്ക് ചെയ്യുക
എന്റെ വാഫിൽ മേക്കറിൽ 10 മിനിറ്റ് വേണ്ടി വന്നു കുക്ക് ആവാൻ..
ചെറിയ ചൂടോടെ തേൻ, അല്ലെങ്കിൽ ഐസ് ക്രീം അല്ലെങ്കിൽ ചോക്ലേറ്റ്/ സ്ട്രോബെറി സിറപ്പ് എന്നിവ ഒഴിച്ചു സെർവ് ചെയ്യാം.


No comments:

Post a Comment