For the Veg Lovers...
For video recipe please Click Here
Butter: 2 Table Spoon
Tomatoes: 2
Onion: 1 Small
Cashewnutsuts: 10
Cardamom: 2
Bay Leaf: 1
Cloves : 2
Cinnamon: A small piece
Garam masala powder: 1/2 Tea Spoon
Chili powder: 1/2 Teaspoon
Ginger Garlic Paste: 1/2 Table Spoon
Heat a pan and add butter. When hot, add cinnamon, cloves, cardamom and bay leaf. Then add finely chopped onion and saute. Then add ginger garlic paste, chopped tomatoes, cashewnuts, chilli powder, garam masala powder salt. Saute well and pour some water and cover and cook for 10 minutes. Then let it cool well. Grind it to a fine puree and filter it through a sieve.
Paneer: 200 Gram
Butter: 1 Table Spoon
Fresh Cream: 2 Table Spoon
Kasuri methi: Half teaspoon
Sugar : 1/2 Teaspoon
Salt
Oil
Hot water
Coriander leaves
Heat butter and fry the paneer. (Slightly fry if you wush to. I am adding it without frying)
Then pour the paste and bring to a boil over low heat. Cover and cook until oil starts to seperate. Stir occasionally. When the oil starts to seperate add paneer and half a cup of hot water and bring to a boil over low heat. When it boils well and achieves the required consistency add fresh cream, kasoori methi, sugar, half a teaspoon of garam masala powder (optional) and some coriander leaves and turn off the heat.
(Add enough hot water as to the consistency needed). When serving, add some butter or cream on top and serve.

ബട്ടർ : 2 ടേബിൾ സ്പൂണ്
തക്കാളി : 2 എണ്ണം
സവാള : 1 ചെറുത്
അണ്ടിപ്പരിപ്പ് : 10 എണ്ണം
ഏലയ്ക്ക : 2
ബേ ലീഫ് : 1
ഗ്രാമ്പു : 2
പട്ട : ചെറിയ കഷ്ണം
ഗരം മസാലപ്പൊടി : 1 ടി സ്പൂൺ
മുളക് പൊടി : 1/2 ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടേബിൾ സ്പൂണ്
പാൻ ചൂടാക്കി ബട്ടർ ചേർത്തു ചൂടാകുംമ്പാൾ പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബേ ലീഫ് ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ സവാള ഇട്ട് വഴറ്റുക. വഴന്ന് തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളി അരിഞ്ഞതും, അണ്ടിപ്പരിപ്പും, മുളക് പൊടി, 1/2 ടിസ്പൂൺ ഗരം മസാല പൊടിയും അല്പം ഉപ്പും ചേർത്തു നന്നായി വഴറ്റി കുറച്ചു വെള്ളം ഒഴിച്ചു ഒരു 10 മിനിറ്റ് അടച്ചു വെച്ചു വേവിക്കിക. ശേഷം ഓഫ് ആക്കി തണുത്തു കഴിഞ്ഞു അരച്ചെടുക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റുക.
പനീർ : 200 ഗ്രാം
ബട്ടർ : 1 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം : 2 ടേബിൾ സ്പ്പൂൺ
കസൂരി മെത്തി : അര ടീ സ്പൂണ്
പഞ്ചസാര : 1/2 ടീ സ്പൂണ്
ഉപ്പ്
എണ്ണ
ചൂട് വെള്ളം
മല്ലി ഇല
ബട്ടർ ചൂടാക്കി പനീർ ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വെക്കുക. (വേണമെങ്കിൽ ഫ്രൈ ചെയ്താൽ മതി. ഞാൻ ഫ്രൈ ചെയ്യാതെ ആണ് ചേർക്കുന്നത്)
ശേഷം അരച്ച പേസ്റ്റ് ഇതിലേക്ക് ഒഴിച്ച് ചെറുതീയിൽ അടച്ചു വെച്ചു തിളപ്പിക്കുക. ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം. എണ്ണ തെളിഞ്ഞു വരുമ്പോൾ പനീർ, അര കപ്പ് ചൂട് വെള്ളവും ചേർത്ത് ചെറിയ തീയിൽ ഇട്ട് തിളപ്പിക്കുക. നന്നായി തിളച്ചു കുറുകി വരുമ്പോൾ ഫ്രഷ് ക്രീമും, കസ്തൂരി മേത്തിയും, പഞ്ചസാരയും, അര ടീ സ്പൂണ് ഗരം മസാല പൊടിയും, കുറച്ചു മല്ലി ഇലയും ചേർത്തു തീ ഓഫ് ആക്കുക. (ഗ്രേവിക്കു കട്ടി വേണ്ടത് പോലെ ചൂട് വെള്ളം ചേർത്തു കൊടുക്കുക). സെർവ് ചെയ്യുമ്പോൾ മുകളിൽ കുറച്ചു ബട്ടർ അല്ലെങ്കിൽ ക്രീം ചേർത്തു സെർവ് ചെയ്യുക.

No comments:
Post a Comment