Kids Special...
For Video Recipe Click Here
Apple : 1
Orange : 1
Pomegranate: 1
Grapes Green and Red : 1 Cup
Blueberry : 1/4 Cup
Sugar : 1/2 Cup
Lime Juice : 1 Tea Spoon
Grind together apple, orange, pomegranate, grapes and blueberry..You can add any other fruits as you wish.
Strain the fruit juice and add it to a kadai
Let the juice book well and add sugar and mix well.
Let the mixture boil in medium flame until it thickens. In-between use a spoon and remove the froth.
Once it thickens add lime juice and combine. To check the consistency drop little jam on to a plate and see if it stays in shape without spreading
If yes switch off the flame.
Let it cool down and store in airtight container and use as needed.

ആപ്പിൾ : 1
ഓറഞ്ച് : 1
മാതളം : 1
പച്ച , ചുവപ്പ് മുന്തിരി : 1 കപ്പ്
ബ്ലേബെറി : 1/4 കപ്പ്
പഞ്ചസാര : 1/2 കപ്പ്
ചെറുനാരങ്ങാ നീര് : 1 ടീ സ്പൂണ്
ആപ്പിൾ, ഓറഞ്ച്, മാതളം, മുന്തിരി, ബ്ലൂബെറി എന്നിവ അരച്ചെടുക്കുക. ശേഷം അരിച്ചു വെക്കുക. ഇതല്ലാതെ ഇഷ്ട്ടമുള്ള ഫ്രൂട്സ് എടുക്കാം.
ഫ്രൂട്ട് ജ്യൂസ് കടായിയിൽ ഒഴിച്ചു തിളപ്പിക്കുക.
നന്നായി തിളക്കുമ്പോൾ പഞ്ചസാര ചേർത്തിളക്കി വീണ്ടും തിളപ്പിച്ചു കുറുക്കി എടുക്കുക.
ഇടക്ക് മുകളിൽ ഉള്ള പത സ്പൂണ് വെച്ചു കോരി മാറ്റാം.
കട്ടി ആയി തുടങ്ങുമ്പോൾ നാരങ്ങ നീര് ചേർത്തു കൊടുക്കാം.
പാകം ആയോ എന്നറിയാൻ ഒരു തുള്ളി ജാം ഒരു പ്ലേറ്റിൽ ഇട്ട് നോക്കുക. അത് പരക്കാതെ ഇരിക്കുന്നെങ്കിൽ ജാം റെഡി ആയി.
ഓഫ് ആക്കി നന്നായി ചൂട് ആറി കഴിഞ്ഞു എയർ ടൈറ്റ് ആയ കുപ്പിയിൽ ആക്കി ആവശ്യത്തിന് ഉപയോഗിക്കാം.

No comments:
Post a Comment