Kerala Special...
Prawns : 1/2 Kilo. Clean and keep aside .
To crush
Shallots : 10 - 12
Garlic: 5 - 6 Cloves
Green chillies: 2
Ginger: A large piece
Curry leaves: 1 stalk
Crush everything above and keep aside.
Turmeric Powder: 1/2 Teaspoon
Chili Powder: 1 Table Spoon
Coriander Powder: 1/2 Teaspoon
Tamarind: Little (wash and soak in half a cup of water)
Salt: As Needed
Curry leaves: 1 Sprig
Coconut Oil: 2 Teaspoon
Fenugreek Powder: 1/4 Teaspoon
Add chilli powder, turmeric powder and coriander powder to the pot and roast well on low heat. Then add tamarind water, crushed mix and salt and bring to a boil.
When it boils well, add the prawns, put on low heat and cook well.
Finally add curry leaves, coconut oil and fenugreek powder and turn off the heat.
I like this curry with a little gravy .. so I didn't make it too dry .. so adjust the gravy consistency as you wish.
ചെമ്മീൻ : 1/2 കിലോ വൃത്തിയാക്കി കഴുകി വെള്ളം കളഞ്ഞു വെക്കുക.
ചതച്ചെടുക്കാൻ
ചെറിയുള്ളി : 10 - 12 അല്ലി
വെളുത്തുള്ളി : 5 - 6 അല്ലി
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : ഒരു വലിയ കഷ്ണം
കറിവേപ്പില : 1 തണ്ട്
ഇത്രയും ചതച്ചെടുക്കുക
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
മുളക് പൊടി : 1 ടേബിൾ സ്പൂണ്
മല്ലി പൊടി : 1/2 ടീ സ്പൂണ്
പുളി : കുറച്ച് (കഴുകി അര കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക)
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടീ സ്പൂണ്
ഉലുവ പൊടി : 1/4 ടീ സ്പൂണ്
ചട്ടിയിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി ചേർത്തു ചെറിയ തീയിൽ ഇട്ട് നന്നായി ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് പുളി വെള്ളം, ചതച്ചെടുത്ത മിക്സ്, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കുക.
നന്നായി തിളച്ചു വരുമ്പോൾ ചെമ്മീൻ ചേർത്തു ചെറിയ തീയിൽ ഇട്ട് വറ്റിച്ചെടുക്കുക.
അവസാനം കറിവേപ്പില, വെളിച്ചെണ്ണ, ഉലുവ പൊടി ചേർത്തു തീ ഓഫ് ആക്കുക.
ഇവിടെ കുറച്ചു ചാറോട് കൂടി വെക്കുന്നതാണ് ഇഷ്ട്ടം.. അത് കൊണ്ട് ഞാൻ ഒരുപാട് ഡ്രൈ ആക്കാറില്ല.. അത് കൊണ്ട് നിങ്ങൾക്ക് ഇഷ്ട്ടം പോലെ ചാറ് കുറുക്കി എടുക്കുക.
No comments:
Post a Comment