Not fond of over spicy chicken dishes..Then this recipe is for you...Do try...
Chicken: Half a Kilo
Pepper powder: 1 Tea Spoon
Garam masala powder: 3/4 Tea Spoon
Lemon juice: 1 Table Spoon
Yogurt: Half a Cup
Salt
Combine all the above mentioned ingredients and leave it for half an hour.
Green Chilly : 3
Oil: 2 Table Spoon
Pepper powder: 1/4 Teaspoon
Garam Masala: 1/4 Teaspoon
Coriander leaves
Pour oil and add chicken pieces and cook
Do not discard the remaining marinade
When the chicken is cooked well, add green chillies.
Now put it on the high flame and fry it.
If you want it as a dry dish at this stage add coriander leaves, pepper powder and garam masala and turn off the heat.
If you want it as a gravy dish
Add a little water to the remaining marinade and add it to the chicken and when it boils well, add coriander leaves, pepper powder and garam masala and turn off the heat.
ഒരുപാട് മസാലകൾ ചേർത്തുള്ള ചിക്കൻ റെസിപ്പി ഇഷ്ടപ്പെടാത്തവർക്കായി ഒരു റെസിപ്പി ഇതാ..
ചിക്കൻ : അര കിലോ
കുരുമുളക് പൊടി : 1 ടീ സ്പൂണ്
ഗരം മസാല പൊടി : മുക്കാൽ ടീ സ്പൂണ്
നാരങ്ങ നീര് : 1 ടേബിൾ സ്പൂണ്
തൈര് : അര കപ്പ്
ഉപ്പ്
ഇത്രയും യോജിപ്പിച്ചു അര മണിക്കൂർ വെക്കുക
പച്ചമുളക് : 3
എണ്ണ : 2 ടേബിൾ സ്പൂൺ
കുരുമുളകും പൊടി : 1/4 ടീ സ്പൂണ്
ഗരം മസാല : 1/4 ടീ സ്പൂണ്
മല്ലി ഇല
എണ്ണ ഒഴിച്ചു ചിക്കൻ കഷ്ണങ്ങൾ ചേർത്തു വേവിക്കുക
ബാക്കി മാരിനേഷൻ കളയരുത്
ചിക്കൻ വെന്തു വരുമ്പോൾ പച്ചമുളക് ചേർത്തു കൊടുക്കുക.
ഇനി തീ കൂട്ടി വെച്ചു ഫ്രൈ ആക്കി എടുക്കുക.
ഡ്രൈ ആയിട്ടാണ് വേണ്ടതെങ്കിൽ ഈ സമയം മല്ലി ഇല, കുരുമുളക് പൊടി, ഗരം മസാല ചേർത്തു തീ ഓഫ് ആക്കാം
ഗ്രേവി ആയിട്ട് വേണമെങ്കിൽ
ബാക്കി മാരി മാരിനേഷനിൽ കുറച്ചു വെള്ളം ചേർത്ത് ചിക്കനിൽ ചേർത്തു നന്നായി തിളച്ചു യോജിച്ചു വരുമ്പോൾ മല്ലി ഇല, കുരുമുളക് പൊടി , ഗരം മസാല ചേർത്തു തീ ഓഫ് ആക്കാം.
No comments:
Post a Comment