Saturday 30 October 2021

Homemade Butter & Ghee / വീട്ടിൽ ഉണ്ടാക്കിയ വെണ്ണ & നെയ്യ്‌..

Homemade...
The first step is to take out the milk cream. If it is full fat milk, it is the best.
Boil milk and when the milk cools down, keep it in the fridge.
Now you can see the milk cream on top. Carefully take the cream and put it in a 500 ml box and put it in the freezer. 
Repeat the same procedure everyday until your box is full.  
Then keep the box out of freezer and let it come to room temperature. 
Pour the cream along with some cold water to a mixi and blend it well. Now you can see that the butter starts to seperate
Pour into a bowl and take out the butter.
Put it in a bowl of water and wash it off. Now our butter is ready. This is enough to use as butter. Add salt if required and mix well.
Now to make ghee, put this butter in a thick bottom pan and boil it on medium heat
When it boils, keep stirring
Boil well and turn off when it turns slightly brown.
Once it cools well  strain the liquid and store in clean and dry bottles and use as needed. 

ഇതിനായി ആദ്യത്തെ സ്റ്റെപ്പ് പാൽപാട എടുത്തു വെക്കുക എന്നതാണ്..നല്ല കൊഴുപ്പുള്ള പാൽ ആണെങ്കിൽ ഏറ്റവും നല്ലത്.. പാൽ കാച്ചി തണുത്തു കഴിയുമ്പോൾ ഫ്രിഡ്ജിൽ വെക്കുക.
മുകളിൽ ഉള്ള പാട എടുത്തു ഒരു 500 ml  ബോക്സിൽ ആക്കി ഫ്രീസറിൽ വെക്കും.. ഇതുപോലെ എല്ലാ ദിവസവും പാട മുകളിൽ മുകളിൽ ഒഴിച്ചു വെക്കുക.ബോക്സ് ഫുൾ ആയാൽ പുറത്തു വെച്ചു കട്ട വിട്ട് വരുമ്പോൾ നല്ല തണുത്ത വെള്ളം ഒഴിച്ചു മിക്സിയിൽ അടിക്കുക. 
നന്നായി അടിച്ചെടുക്കുമ്പോൾ വെണ്ണ വേർത്തിരിഞ്ഞു കിട്ടും. ഒരു ബൗളിലേക്ക് ഒഴിച്ച് വെണ്ണ എടുക്കുക.
ഇത് ഒരു പാത്രം വെള്ളത്തിൽ ഇട്ട് ഒന്ന് കഴുകി എടുക്കുക. ഇപ്പൊ നമ്മുടെ ബട്ടർ റെഡി.. വെണ്ണ ആയിട്ട് ഉപയോഗിക്കാൻ ഇത്രയും മതി. വേണമെങ്കിൽ ഉപ്പ് ചേർത്തു മിക്സ് ആക്കാം.
ഇനി നെയ്യ്‌ ഉണ്ടാക്കാൻ ഈ വെണ്ണ അടിക്കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് മീഡിയം തീയിൽ തിളപ്പിക്കുക
തിളച്ചു വരുമ്പോൾ ഇളക്കി കൊണ്ടേ ഇരിക്കുക
നന്നായി തിളച്ചു മട്ട് ചെറിയ ബ്രൗൻ കളർ ആകുമ്പോൾ ഓഫ് ആക്കാം. 
ചൂട് മാറി കഴിഞ്ഞു അരിച്ചെടുക്കുക

No comments:

Post a Comment