Lunch...
Chicken Pulao / ചിക്കൻ പുലാവ്
Chicken Pulao / ചിക്കൻ പുലാവ്
Basmati Rice: 2 Cups
Chicken: Half a kilo cut into small pieces
Onion: 1
Tomato: 1 Small
Crushed Ginger and Garlic: 2 Table Spoon
Slit Green Chilly: 4
Garam masala powder: 1 Tea Spoon
Oil: 4 Table Spoon
Hot water: 2 Cups
Cinnamon, Cloves and cardamom: 2 each
Sha Jeera: 1 Pinch
Coriander leaves
Salt
Wash the rice and soak for 10 minutes. Then drain the water
Pour oil to a pan and add cinnamon, cloves, cardamom and shajeera. Then add chopped onion and fry for 2 minutes.
Then add crushed ginger, garlic and green chillies. Saute well and add tomato and chicken.
After frying for 8 - 10 minutes, add rice. Mix slowly and fry for 2 minutes
Add hot water, salt and garam masala.
Stir well, cover and cook. When the water dries, add coriander leaves.
When the water dries completely and the rice is cooked well , turn off the heat.
Keep it closed for some time and then stir well and serve.
Optional
Carrots, beans and capsicum can be added if desired
If you have Maggie stock cube you can add 1 cube.
I took boneless chicken here. But it's better to use chicken with bones.
ബസുമതി അരി: 2 കപ്പ്
ചിക്കൻ : അര കിലോ ചെറിയ കഷ്ണം ആക്കിയത്
സവാള: 1
തക്കാളി: 1 ചെറുത്
ചതച്ച ഇഞ്ചി, വെളുത്തുള്ളി: 2 ടേബിൾ സ്പൂൺ
പച്ചമുളക് കീറിയത് : 4
ഗരം മസാല പൊടി: 1 ടീ സ്പൂൺ
എണ്ണ: 4 ടേബിൾ സ്പൂൺ
ചൂടുവെള്ളം: 2 കപ്പ്
പട്ട, ഗ്രാമ്പൂ, ഏലയ്ക്ക : 2 എണ്ണം വീതം
സാജീരകം : 1 നുള്ള്
മല്ലി ഇല
ഉപ്പ്
അരി കഴുകി 10 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം വെള്ളം ഊറ്റി കളയുക
കടായിയിൽ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, സാജീരകം ചേർത്തു മൂപ്പിക്കുക. ശേഷം അരിഞ്ഞ സവാള ചേർത്ത് 2 മിനിറ്റ് വഴറ്റുക.
അതിനുശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. നന്നായി വഴറ്റിയ ശേഷം തക്കാളി ചിക്കൻ എന്നിവ ചേർക്കുക
8 - 10 മിനിറ്റ് നന്നായി വഴറ്റിയ ശേഷം അരി ചേർക്കുക. സാവധാനം മിക്സ് ചെയ്ത് 2 മിനിറ്റ് വഴറ്റുക
ചൂട് വെള്ളം, ഉപ്പ്, ഗരം മസാല എന്നിവ ചേർക്കുക.
നന്നായി ഇളക്കി അടച്ചു വെച്ചു വേവിക്കുക. വെള്ളം വറ്റാറാകുമ്പോൾ മല്ലി ഇല കൂടെ ചേർത്തു കൊടുക്കുക.
വെള്ളം വറ്റി ചോറ് വെന്തു വരുമ്പോൾ തീ ഓഫ് ആക്കാം.കുറച്ചു സമയം അടച്ചു വെച്ച ശേഷം നന്നായി ഇളക്കി സെർവ് ചെയ്യാം.
ഓപ്ഷനൽ
കാരറ്റ്, ബീൻസ്, ക്യാപ്സികം എന്നിവ വേണമെങ്കിൽ ചേർക്കാം
മാഗി സ്റ്റോക്ക് ക്യൂബ് ഉണ്ടെങ്കിൽ 1 ക്യൂബ് ചേർക്കാം.
ഞാൻ ഇവിടെ ബോണ്ലെസ്സ് ചിക്കൻ ആണ് എടുത്തത്. പക്ഷെ വിത് ബോണ് എടുത്താൽ പുലാവിന് കൂടുതൽ ടേസ്റ്റ് ഉണ്ടാകും.

No comments:
Post a Comment