Friday, 23 October 2020

Chocolate Coconut Laddu // ചോക്ലേറ്റ് കൊക്കോനട്ട് ലഡ്ഡു..

Easy treat for kids...

Coconut: 1 cup
Sugar: 1/2 Cup. If you want it very sweet add 3/4 cup
Cocoa powder: 3 Table Spoon
Ghee: 1 Tea Spoon
Dry Fruits: Anything of your choice

Heat ghee in a pan, add coconut and cook on low heat for 5-6 minutes. Then add sugar, cocoa powder and dry fruits and mix until sugar is dissolved. Then turn off the heat and when it cools down, rub a little ghee on your hands and roll it out.

തേങ്ങ : 1 കപ്പ്
പഞ്ചസാര: 1/2 കപ്പ് നല്ല മധുരം വേണമെങ്കിൽ 3/4 കപ്പ് എടുക്കാം
കോകോ പൗഡർ :3 ടേബിൾ സ്പൂണ്
നെയ്യ് :1 ടീ സ്പൂണ്
ഡ്രൈ ഫ്രൂട്സ് : ഇഷ്ടമുള്ളത് കുറച്ച ചേർക്കാം 

ഒരു പാനിലേക്ക് നെയ്യ് ചേർത്ത് ചൂടാകുമ്പോൾ തേങ്ങ ചേർത്ത് ചെറിയ തീയിൽ ഒരു 5 - 6 മിനിറ്റ് ഇളക്കുക. ശേഷം പഞ്ചസാര , കോകോ പൗഡർ, ഡ്രൈ ഫ്രൂട്സ് ചേർത്ത് പഞ്ചസാര അലിഞ്ഞു വരുന്നത് വരെ ഇളക്കുക. ശേഷം തീ ഓഫ് ആക്കി ഒന്ന് ചൂട് തണഞ്ഞു കഴിയുമ്പോൾ കയ്യിൽ അല്പം നെയ് തടവി ഉരുട്ടി എടുക്കുക.

No comments:

Post a Comment