Friday, 27 November 2020

Potato Chips // പൊട്ടറ്റോ ചിപ്സ്..

An Easy Snack Recipe...

Potato
Salt
Chilly powder
Oil for Frying 

Peel the skin of the potato and then immerse it in water and keep aside for some time
Use a potato slicer and slice it thin.  Remove any excess moisture using a kichen towel
Deep fry in hot oil
Once done remove from oil and sprinkle salt and chilly powder 
ഉരുളക്കിഴങ്ങ് 
ഉപ്പ് 
മുളക് പൊടി 
ഓയിൽ ഫ്രൈ ചെയ്യാൻ 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം സ്ലൈസർ ഉപയോഗിച്ച് നേരിയ സ്ലൈസ് ആക്കുക. 
നനവ് ഒന്ന് കിച്ചൻ ടവൽ വെച്ച് ഒപ്പി എടുത്ത ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക
ചൂടോടെ തന്നെ ഉപ്പ്, മുളക് പൊടി ചേർത്ത് മിക്സ്‌ ആക്കി എടുക്കാം.

No comments:

Post a Comment