Wednesday, 30 December 2020

Cream Cheese / ക്രീം ചീസ്

Kids Favorite....

Full Fat Milk : 1 Liter
Vinegar : 3 - 4 Table Spoon
Salt :1/4 Tea Spoon
Sugar : 1 Tea Spoon

Boil the milk and add vinegar
Strain the curdled milk and wash the curdled milk 1 or 2 times
Remove all the water and put  into a mixer jar along with salt and sugar and grind it to a smooth paste
Add a table spoon of milk if needed while grinding
Makes 200grams cream cheese
ഫുൾ ഫാറ്റ് പാൽ : 1 ലിറ്റർ
വിനാഗിരി : 3 - 4 ടേബിൾ സ്പൂണ്
ഉപ്പ് : 1/4 ടീ സ്പൂണ്
പഞ്ചസാര : 1 ടീ സ്പൂണ്

പാൽ തിളപ്പിച്ചു വിനാഗിരി ചേർത്തു പിരിച്ചെടുക്കുക
ശേഷം അരിച്ചെടുക്കുക
ഒന്ന് രണ്ട് പ്രാവശ്യം കഴുകി വെള്ളം മൊത്തം കളഞ്ഞ് മിക്സിയിയുടെ ചെറിയ ജാറിലേക്ക് ഇടുക
കൂടെ ഉപ്പും പഞ്ചസാരയും ചേർത്തു നന്നായി അരച്ചെടുക്കുക
ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂണ് പാൽ കൂടെ ചേർത്തു അരയ്ക്കുക
200 ഗ്രാം ക്രീം ചീസ് കിട്ടും 

No comments:

Post a Comment