Easy and Tasty Garlic Bread Recipe...
For Dough
Maida : 2 Cup
Yeast : 1 Tea Spoon
Sugar : 1 + 1 Tea Spoon
Butter : 2 Table Spoon
Warm Milk : 150ml
Salt : 1/4 Tea Spoon
Garlic : 4 Cloves finely chopped
Italian Seasoning : 1/2 Tea Spoon
To milk add yeast and 1 Tea spoon sugar and mix well
Keep aside for 5 minutes
To maida add 1 Tea spoon sugar, salt, garlic and Italian seasoning. Mix well
To this add milk and make a smooth dough
If needed add water
Now add butter and knead well
Brush some oil and cover with a wet towel and keep aside for 1 - 2 hours
Butter : 1/4 Cup
Garlic : 10 Cloves finely chopped
Parsley Chopped : 3 Table Spoon
Italian seasoning : As needed
Chilli Flakes : As needed
Mozerella Cheese : As needed
To butter add garlic and parsley and combine well
Once the dough rises well divide to 2
Take one portion of the dough and sprinkle some flour and spread it out with a rolling pin
Brush the butter mix
Keep mozerella Cheese in the center and sprinkle some italian seasoning and fold the dough
Brush some butter mix on top and sprinkle some Italian seasoning and chilli flakes
Do the same with the other portion of the dough
Preheat the oven at 250C for 10 minutes
Let the bread rest covered in a wet towel till that time
Bake at 180 C for 35 to 40 minutes
മൈദ : 2 കപ്പ്
യീസ്റ്റ് : 1 ടീ സ്പൂൺ
പഞ്ചസാര : 1 + 1 ടീ സ്പൂൺ
വെണ്ണ : 2 ടേബിൾ സ്പൂൺ
ചെറിയ ചൂടുള്ള പാൽ : 150 മില്ലി
ഉപ്പ്: 1/4 ടീ സ്പൂൺ
വെളുത്തുള്ളി: 4 അല്ലി ചെറുതായി അരിഞ്ഞത്
ഇറ്റാലിയൻ സീസനിങ് : 1/2 ടീ സ്പൂൺ
പാലിൽ യീസ്റ്റും 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക
5 മിനിറ്റ് മാറ്റിവയ്ക്കുക
മൈദയിലേക്ക് 1 ടീ സ്പൂൺ പഞ്ചസാര, ഉപ്പ്, വെളുത്തുള്ളി, ഇറ്റാലിയൻ സീസനിങ് എന്നിവ ചേർക്കുക. നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് പാൽ ചേർത്ത് നന്നായി കുഴക്കുക.
ആവശ്യമെങ്കിൽ വെള്ളം ചേർക്കുക
ഇനി വെണ്ണ ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് ആക്കുക.
കുറച്ച് എണ്ണ തേച്ച് നനഞ്ഞ തുണി കൊണ്ട് മൂടി 1 - 2 മണിക്കൂർ മാറ്റിവയ്ക്കുക
വെണ്ണ: 1/4 കപ്പ്
വെളുത്തുള്ളി: 10 അല്ലി ചെറുതായി അരിഞ്ഞത്
പാർസ് ലി അരിഞ്ഞത്: 3 ടേബിൾ സ്പൂൺ
ഇറ്റാലിയൻ സീസനിങ് : ആവശ്യാനുസരണം
ചതച്ച മുളക് : ആവശ്യാനുസരണം
മോസറല്ല ചീസ്: ആവശ്യാനുസരണം
വെണ്ണയിലേക്ക് വെളുത്തുള്ളി, പാഴ്സലി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
മാവ് നന്നായി പൊങ്ങി വന്ന് കഴിഞ്ഞു 2 ആയി ഭാഗിക്കുക
ഒരു ഭാഗം എടുത്ത് കുറച്ച് മൈദ വിതറി ഒരു റോളിംഗ് പിൻ ഉപയോഗിച്ച് പരത്തുക
വെണ്ണ മിക്സ് ബ്രഷ് ചെയ്യുക
മൊസറല്ല ചീസ് വയ്ക്കുക, കുറച്ച് ഇറ്റാലിയൻ സീസനിങ് വിതറി മടക്കി എടുക്കുക.
മുകളിൽ കുറച്ച് വെണ്ണ മിക്സ് ബ്രഷ് ചെയ്ത് കുറച്ചു ചതച്ച മുളകും ഇറ്റാലിയൻ സീസണിങ്ങും വിതറുക.
ഇതേ പോലെ രണ്ടാമത്തേതും ചെയ്യുക.
250 C യിൽ 10 മിനിറ്റ് ഓവൻ പ്രീ ഹീറ്റ് ചെയ്യുക
അത്രയും സമയം ബ്രഡ് നനഞ്ഞ തുണി വെച്ചു മൂടി വെക്കുക
180 C ഇൽ 35 മുതൽ 40 മിനിറ്റ് ബേക്ക് ചെയ്യുക.
No comments:
Post a Comment