No Oven needed...Anyone can make this easy and tasty Jam Roll...
Sugar : 1/4 Cup
Oil : 1 Table Spoon
Egg : 2
Vanila Essence : 1/4 Tea Spoon
Baking Powder : 1 Pinch
Jam : 2 - 3 Table Spoon
Dessicated Coconut / Sugar : 2 Table Spoon (Optional)
Beat eggs and sugar until fluffy
To this add oil and vanila essence and combine
Add maida and baking powder and mix well
Spread oil in a frying pan and place a butter paper
Pour this to the non stick fry pan and pat the pan two to three times.
Heat a tawa and place the fry pan on top
Take the cake and carefully place it on to a butter paper or aluminium foil
Cut and serve
മൈദ: 1/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
എണ്ണ: 1 ടേബിൾ സ്പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്
ജാം: 2 - 3 ടേബിൾ സ്പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് / പഞ്ചസാര: 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക
മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക
നോൺ സ്റ്റിക്ക് ഫ്രയിങ് പാനിൽ കുറച്ചു എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്ക്കുക
ശേഷം മാവ് ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക
ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ തീയിൽ വേവിക്കുക
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക
കേക്ക് എടുത്ത് മെല്ലെ ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വയ്ക്കുക
കേക്കിന്റെ അടിയിൽ ഉള്ള ബട്ടർ പേപ്പർ മാറ്റി കേക്ക് തിരിച്ചിടുക
ജാം നന്നായി പുരട്ടി റോൾ ആക്കി ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
മുകളിൽ കുറച്ച് ജാം പുരട്ടി ഡെസിക്കേറ്റഡ് കോക്കനട്ട് അല്ലെങ്കിൽ പഞ്ചസാര ഇട്ട് മുറിച്ചെടുക്കാം.
No comments:
Post a Comment