Saturday, 13 February 2021

Valentines Day Special Butter Cookies /വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ബട്ടർ കുക്കീസ്‌

Valentines Day Wishes To All!!!!!!

Maida: 1 Cup
Powdered Sugar: 1/2 Cup
Unsalted Butter: 1/2 Cup
Vanilla Essence: 1/4 Tea Spoon
Red Food Color : 2 - 3 Drops 
Salt: 1 Pinch 

Beat butter and sugar until smooth
To this add all purpose flour little by little and mix it with a spoon
Add vanilla essence, food color and salt and mix well
Use your hands and knead it to a smooth dough
Cover the dough and refrigerate it for some time
Preheat the oven to 150 C
Roll out the dough and using a cookie cutter cut the cookies to the desired shape.
Arrange the cookies on a baking tray and bake for about 10 to 12 minutes at 150 C
Remove from oven and let it cool well
Drizzle some sugar glaze on top. (Optional)
Serve with tea or coffee.
മൈദ: 1 കപ്പ്
പൊടിച്ച പഞ്ചസാര: 1/2 കപ്പ്
ഉപ്പില്ലാത്ത വെണ്ണ: 1/2 കപ്പ്
വാനില എസെൻസ്: 1/4 ടീ സ്പൂൺ
റെഡ് ഫുഡ് കളർ : 2 - 3 തുള്ളികൾ
ഉപ്പ്: 1 നുള്ള്

വെണ്ണയും പഞ്ചസാരയും കൂടെ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് കുറച്ചു കുറച്ചായി മൈദ ചേർത്തു നന്നായി മിക്സ് ചെയ്യുക 
വാനില എസ്സെൻസ്, ഫുഡ് കളർ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക
ശേഷം കൈ വെച്ചു നന്നായി ഒന്ന് കുഴച്ചെടുക്കുക. 
 ഒരു കവറിൽ പൊതിഞ്ഞു കുറച്ച് സമയം ഫ്രിഡ്ജിൽ വെക്കുക
ഓവൻ 150 C പ്രേഹീറ്റ് ചെയ്യാൻ വെക്കുക
മാവ് പരത്തി കുക്കി കട്ടർ ഉപയോഗിച്ച് ഇഷ്ട്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് ബേക്കിംഗ് ട്രേയിൽ വെച്ച് 150 C ഇൽ 10 - 12 മിനിറ്റ് ബേക്ക് ചെയ്യുക
ഓവന്നിൽ നിന്ന് പുറത്തെടുത്തു നന്നായി തണുത്ത ശേഷം വേണമെങ്കിൽ കുറച്ചു ഷുഗർ ഗ്ലേസ് മുകളിൽ ഇട്ട് കൊടുക്കാം.
ചൂട് ചായക്കോ കാപ്പിക്കൊപ്പമോ സെർവ് ചെയ്യാം.

No comments:

Post a Comment