Monday, 26 July 2021

Avocado / Butter Fruit Milk Shake // അവകാഡോ / ബട്ടർ ഫ്രൂട്ട് മിൽക്ക് ഷേക്ക്

One of my favorite milk shakes...


Avocado : 1 Ripe 
Frozen Milk : 2 Cups
Sugar : 3 Table Spoon

Add avocado pulp, milk and sugar to a blender and grind it well. 
Can substitute sugar with honey
Make sure you use ripe avocado only. 

അവകാഡോ : 1 നന്നായി പഴുത്ത്
ഫ്രീസ് ചെയ്ത പാൽ : 2 കപ്പ്
പഞ്ചസാര : 3 ടേബിൾ സ്പൂണ്

അവകാഡോ പൾപ്പ് , പാൽ, പഞ്ചസാര എല്ലാം കൂടി അടിച്ചെടുക്കുക. 
പഞ്ചസാരക്ക് പകരം തേൻ ചേർക്കാം
അവകാഡോ നല്ല പഴുത്തത് എടുക്കണം. അല്ലെങ്കിൽ കറ കുത്തും. 

No comments:

Post a Comment