Perfect....
Wheat Flour : 2 Cups
Salt : 1/4 Tea Spoon
Oil : 1 Tea Spoon
Luke Warm Water : As Needed
Add salt to wheat flour and mix well.
Add in water little by little and knead well for 5 minutes.
Dough should not stick to your hands
Spread oil and cover the dough and let it rest for 10 minutes.
Then knead slightly and pinch out small balls out of the dough and add flour as needed and roll out thin Roti's
Heat tawa and place the roti.
When you see that sides slightly starts to bubble turn side .
When that side starts to puff up again turn side .
Take a kitchen towel or spatula and slightly press the roti
That's it your phulka is ready.
ഗോതമ്പ് പൊടി : 2 കപ്പ്
ഉപ്പ് : 1/4 ടീ സ്പൂണ്
ഓയിൽ : 1 ടീ സ്പൂണ്
ചെറിയ ചൂട് ഉള്ള വെള്ളം : ആവശ്യത്തിന്
ഗോതമ്പ് പൊടിയിൽ ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ചു കുറച്ചു ചേർത്തു കുഴക്കുക. കൈയ്യിൽ ഒട്ടിപിടിക്കരുത്.
ഒരു 5 മിനിറ്റ് കുഴക്കുക
ശേഷം എണ്ണ തടവി ഒരു 10 മിനിറ്റ് അടച്ചു വെക്കുക
ശേഷം ഒന്ന് കൂടി കുഴച്ചു ചെറിയ ബോൾസ് ആക്കി ആവശ്യത്തിന് പൊടി തൂവി നേരിയതായി പരത്തി എടുക്കുക.
തവ ചൂടാക്കി ചപ്പാത്തി ഇടുക.
ചെറുതായി പൊള്ളി വന്ന് തുടങ്ങുമ്പോൾ മറിച്ചിടുക.
മറു വശവും പൊള്ളി തുടങ്ങുമ്പോൾ വീണ്ടും മറിച്ചിടുക.
ശേഷം കിച്ചൻ ടവൽ അല്ലെങ്കിൽ ചട്ടുകം വെച്ച് ചെറുതായി ഒന്ന് അമർത്തി കൊടുക്കുക.
നമ്മുടെ ഫുൽക റെഡി..
No comments:
Post a Comment