Friday, 23 July 2021

Fried Biscuits // പൊരിച്ച ബിസ്ക്കറ്റ്

Easy Snack Recipe..


Maida 1.5 Cup
Ghee 2 Table Spoon
Powdered Sugar 7 - 8 Table Spoon
Salt 1 Pinch
Egg 2
Cardamom Powder 12 Tea Spoon
Baking Soda 1 Pinch
Oil For Frying

Beat together egg, sugar, cardamom powder and salt
Add maida and. Baking powder to the egg mixture and make a dough like a chappathi dough. Add one or two spoon of maida more if needed to adjust consistency.
Add ghee in knead well. 
Let the dough rest for 5 minutes
Sprinkle some flour and roll out the dough slightly thick add cut to small pieces 
Deep fry in medium hot oil until golden brown in color
Let it cool well and store in air tight container and serve as needed with tea. 


മൈദ : 1.5 കപ്പ്
നെയ്യ്‌ : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 7 - 8 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
മുട്ട : 2
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
ബേക്കിംഗ് സോഡ : ഒരു നുള്ള്
ഓയിൽ : ഫ്രൈ ചെയ്യാൻ 

മുട്ട, ഏലയ്ക്ക പൊടി, ഉപ്പ്, പഞ്ചസാര നന്നായി ബീറ്റ് ചെയ്യുക. 
മൈദ ബേക്കിംഗ് സോഡ കൂടെ ചേർത്ത്  ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ സ്പൂണ് മൈദ കൂടെ ചേർക്കുക. 
5 മിനിറ്റ് മാറ്റി വെക്കുക. 
ശേഷം കുറച്ചു മാവ് തൂവി കട്ടിയിൽ പരത്തി എടുക്കുക.
ചെറിയ  കഷ്ണം ആയി മുറിച്ചു ചെറിയ ചൂട് ഉള്ള എണ്ണയിൽ ലൈറ്റ് ബ്രൗണ് കളർ ആകും വരെ വറുത്തു കോരുക
ചൂട് മാറി എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ട് വെച്ചു ചായക്കൊപ്പം കഴിക്കാം.

No comments:

Post a Comment