For this Summer Season...
Step 1
Take 1 strawberry jelly packet and prepare as per the instructions and let it set
Step 2
Take 2 table spoon of Sabja seeds or Basil Seeds or Black Kaskas and soak in half cup of water
Step 3
Boil 2 Cups of water with a table spoon of sugar and cook half cup of falooda sev or semiya in it. Once done strain off the water and wash it and keep aside.
Step 4
Rose syrup either used store brought ones or make at home Recipe
Rose Syrup
Sugar : 1 Cup
Water: 3/4 Cup
Beetroot Peel : A few, or use beetroot slices
Salt : 1 Pinch
Rose Water : 1 Tea Spoon
Boil sugar, water and beetroot peel. When the syrup becomes slightly thick add salt and rose water and switch off the flame.
Strain it and let it cool. Once cooled down store in fridge and use as needed.
Beetroot peel should not be kept in syrup for long time as the sugar syrup might get the taste of beetroot
Do not wait till the syrup get too thick..As the syrup gets thicker once cooled
If using rose petals instead of rose water once you strain the boiled syrup (sugar+water+beetroot+salt)
Add the washed and dried petals and let it sit for 24 hours. Then remove the rose petals.
Step 5
Prepare the rose milk by boiling half liter of milk and let it thicken a bit and then add some rose syrup
Step 6
You can use any ice cream flavor of your choice. Use 2 flavors for better taste
Step 7
Chop a table spoon of cashew nuts.
2 table spoon of tutti frootti for garnish
Assembling
To a tall glass add 2 table spoon of rose syrup, then some jelly and 2 tea spoon of soaked Sabja or Basil Seeds. Then add some cooked semiya
On top of it add some jelly
Then add some chopped nuts.
Now add some rose milk and a scoop of ice cream.
Depending on the size of your glass add more layers of jelly and soaked Sabja or Basil Seeds. On top place a scoop of ice cream.
Garnish with some chopped cashew nuts, tutti frootti and some rose syrup
Step 1
സ്ട്രോബെറി ജെല്ലി ഉണ്ടാക്കി സെറ്റ് ആവാൻ വെക്കുക. ഞാൻ ഇവിടെ പാക്കറ്റ് മേടിച്ചു അതിൽ പറഞ്ഞ പോലെ ഉണ്ടാക്കി സെറ്റ് ചെയ്തു.
Step 2
Sabja Seeds or Basil seeds or Kaskas 2 ടീ സ്പൂണ് അര കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക
Step 3
2 കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂണ് പഞ്ചസാരയും ചേർത്തു അര കപ്പ് ഫലൂദ സേവ് (അല്ലെങ്കിൽ സേമിയ) വേവിച്ചെടുത്തു കുറച്ചു തണുത്ത വെള്ളം ഒഴിച്ചു ഒന്ന് കഴുകി വെക്കുക.
Step 4
റോസ് സിറപ്പ് കടയിൽ നിന്നും മേടിക്കാം അല്ലെങ്കിൽ ഉണ്ടാക്കാം. റെസിപ്പി കൊടുക്കുന്നുണ്ട്.
Recipe
Rose Syrup // റോസ് സിറപ്പ്
പഞ്ചസാര : 1 കപ്പ്
വെള്ളം : 3/4 കപ്പ്
ബീറ്റ്റൂട്ട് തൊലി: കുറച്ച്.. ബീറ്റ്റൂട്ട് കഷ്ണവും ഉപയോഗിക്കാം
ഉപ്പ്: 1 നുള്ള്
റോസ് വാട്ടർ: 1 ടീ സ്പൂണ്
പഞ്ചസാര, വെള്ളം, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ഉപ്പും റോസ് വാട്ടറും ചേർത്തു തീ ഓഫ് ആക്കുക..
ശേഷം അരിച്ചെടുക്കുക.
തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു ആവശ്യത്തിന് ഉപയോഗിക്കാം..ബീറ്റ്റൂട്ട് ഒരുപാട് നേരം സിറപ്പിൽ വെക്കരുത്.. സിറപ്പിന് ബീറ്റ്റൂട്ട് ടേസ്റ്റ് വരും..
ഷുഗർ സിറപ്പ് ഒരുപാട് കട്ടി ആവരുത്.. കാരണം ഷുഗർ സിറപ്പ് തണുക്കുമ്പോൾ ഒന്ന് കൂടി കട്ടി ആകും..
റോസ് പൂവ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഷുഗർ സിറപ്പ് അരിച്ചെടുത്തിന് ശേഷം കഴുകി തുടച്ച റോസ് ഇതളുകൾ ഇട്ട് 24 മണിക്കൂർ വെക്കുക. ശേഷം ഇതളുകൾ മാറ്റുക
Step 5
അര ലിറ്റർ പാൽ തിളപ്പിച്ചു ഒന്ന് കുറുക്കി എടുക്കുക.. ഇതിലേക്ക് ആവശ്യത്തിന് റോസ് സിറപ്പ് ചേർത്തു റോസ് മിൽക്ക് തയ്യാറാക്കുക
Step 6
Icecream of your choice..Use 2 flavor for better taste. ഞാൻ സ്ട്രോബെറി, വാനില ആണ് എടുത്തത്..
Step 7
കുറച്ച് അണ്ടിപ്പരിപ്പ് നുറുക്കിയത്, ടൂട്ടി ഫ്രൂട്ടി 2 സ്പൂണ്
Assembling
ഒരു വലിയ ഗ്ലാസ്സിൽ 2 സ്പൂണ് റോസ് സിറപ്പ് ഒഴിക്കുക. കുറച്ചു ജെല്ലി ചേർക്കുക. ഇനി 2 സ്പൂണ് കുതിർത്തു വെച്ച sabja/basil seeds ഇടുക. ഇതിന്റെ മേലെ സേമിയ ഇടുക, പിന്നെ വീണ്ടും കുറച്ചു ജെല്ലി. കുറച്ചു നട്സ് ഇടുക. ഇനി കുറച്ചു റോസ് മിൽക്ക് ഒഴിക്കുക
പിന്നെ 1 സ്കൂപ് ഐസ് ക്രീം ചേർക്കുക. കുറച്ച് അണ്ടിപ്പരിപ്പും, ടൂട്ടി ഫ്രൂട്ടിയും ചേർക്കുക. പിന്നെ ഗ്ലാസ്സിൽ കൊള്ളുന്ന പോലെ sabja സീഡ്സ്, ജെല്ലി ചേർക്കുക..മുകളിൽ ഒരു സ്കൂപ് ഐസ് ക്രീം ചേർക്കുക. അതിന് മുകളിൽ അണ്ടിപ്പരിപ്പ്, ടൂട്ടി ഫ്രൂട്ടി, കുറച്ചു റോസ് സിറപ്പ് എന്നിവ ചേർക്കുക.
No comments:
Post a Comment