Thursday, 29 July 2021

Watermelon Punch

Cool Cool...
Cut the watermelon and remove seeds  and freeze it. Once it is frozen transfer it to a blender. Add a small piece of ginger grayed, 1 spoon line juice and little sugar. Blend everything well. You can substitute sugar with honey. 
തണ്ണിമത്തൻ മുറിച്ചെടുത്തു കുരു കളഞ്ഞു ചെറിയ കഷ്ണം ആക്കി ഫ്രീസ് ചെയ്യുക
നന്നായി ഫ്രീസ് ആയി കഴിഞ്ഞു ബ്ലെൻഡറിൽ ഇടുക. കൂടെ ഒരു ചെറിയ കഷ്ണം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, 1 സ്പൂണ് ചെറുനാരങ്ങ നീര് ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ തേൻ. എല്ലാം കൂടെ നന്നായി അടിച്ചെടുക്കുക..
സംഭവം റെഡി...

No comments:

Post a Comment