Easy and simple recipe..
Bengal Gram / Karutha Kadala : 1 Cup. Wash and soak in enough water for 6 hours
Chopped Onion : 1
Green Chilli : 3 - 4
Chopped Ginger : 1 Small Piece
Cloves : 2
Cardamom : 2
Cinnamon : Small Piece
Curry Leaves
Water
Pressure cook the above mentioned ingredients until done.
Open the cooker and if there is excess water boil it well.
Take some cooked bengal gram and mash it well and add it
Once it boils well and is achieves the required thickness add 1 Cup thick coconut milk and salt
Once it starts to boil add some chopped coriander leaves, half teaspoon pepper powder and 2 teaspoon coconut oil and switch off the flame.
Best combination with appam, puttu, idiappam, ghee rice etc.
കടല : 1 കപ്പ് . നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ചു 6 മണിക്കൂർ കുതിർത്തു വെച്ചത്. സവാള അരിഞ്ഞത് : 1
പച്ചമുളക് : 3 - 4
ഇഞ്ചി അരിഞ്ഞത് : ഒരു ചെറിയ കഷ്ണം
ഗ്രാമ്പൂ : 2
ഏലയ്ക്ക : 2
പട്ട : ഒരു ചെറിയ കഷ്ണം
കറിവേപ്പില
വെള്ളം
ഇത്രയും കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക.
ശേഷം കുക്കർ തുറന്ന് കൂടുതൽ വെള്ളം ഉണ്ടെങ്കിൽ തിളപ്പിക്കുക. കുറച്ചു കടല ഒന്ന് ഉടച്ചു കൊടുക്കുക. വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള 1 കപ്പ് തേങ്ങാപാൽ , പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, 2 സ്പൂണ് വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക.
അപ്പം, ഇടിയപ്പം, നെയ്ച്ചോർ, ചപ്പാത്തി എല്ലാത്തിനും നല്ല അടിപൊളി കോമ്പിനേഷൻ ആണ്..
No comments:
Post a Comment