A healthy Snack Bar
Oats :1.5 Cups
Almonds : Half Cup
Black Sesame Seeds : 1/4 Cup
White Sesame Seeds : 1/4 Cup
Sunflower Seeds : 1/4 Cup
Pumpkin Seeds : 1/4 Cup
Raisins : 1/4 Cup
Dates : 1.5 Cups
Olive Oil / Butter : 4 Table Spoon
Honey : 4 Table Spoon
Salt : 1 Pinch
Almonds : Half Cup
Black Sesame Seeds : 1/4 Cup
White Sesame Seeds : 1/4 Cup
Sunflower Seeds : 1/4 Cup
Pumpkin Seeds : 1/4 Cup
Raisins : 1/4 Cup
Dates : 1.5 Cups
Olive Oil / Butter : 4 Table Spoon
Honey : 4 Table Spoon
Salt : 1 Pinch
Soak the dates in hot water for 30 minutes. Then remove the seeds and coarsely grind it
Dry roast oats in low flame for 10 to 15 minutes.
Transfer it to a plate and let it cool
Dry roast chopped almonds, sesame seeds, sunflower seeds and pumpkin seeds in low flame for 10 minutes
Add it to the roasted oats and let it cool
To the kadai pour olive oil and add the dates mix
Saute in low flame until the mixture is dried and oil starts to seperate
Let this cool well
Now mix together oats, nuts and seeds mix, raisins, honey and salt
Combine well and transfer it to a cake tin and press it down and level it well
ബദാം: അര കപ്പ്
കറുത്ത എള്ള് : 1/4 കപ്പ്
വെളുത്ത എള്ള് : 1/4 കപ്പ്
സണ്ഫ്‌ളവർ സീഡ്‌സ് : 1/4 കപ്പ്
മത്തൻ സീഡ്‌സ് : 1/4 കപ്പ്
ഉണക്കമുന്തിരി: 1/4 കപ്പ്
ഈന്തപ്പഴം : 1.5 കപ്പ്
ഒലിവ് ഓയിൽ / വെണ്ണ: 4 ടേബിൾ സ്പൂൺ
തേൻ: 4 ടേബിൾസ്പൂൺ
ഉപ്പ്: 1 നുള്ള്
ഈന്തപ്പഴം ചൂടുവെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കുക. അതിനുശേഷം കുരു എടുത്തു കളഞ്ഞു മിക്സിയിൽ ഇട്ട് ഒന്ന് ഒതുക്കി എടുക്കുക.
ഓട്സ് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വറുത്തെടുക്കുക.
ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ വെക്കുക.
അരിഞ്ഞ ബദാം, എള്ള്, സണ്ഫ്‌ളവർ സീഡ്‌സ്, മത്തൻ സീഡ്‌സ് എന്നിവ ചെറിയ തീയിൽ 10 മിനിറ്റ് വറുത്തെടുക്കുക.
വറുത്ത ഓട്സിൽ ഇത് ചേർത്ത് തണുക്കാൻ വെക്കുക.
കടായിയിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് ഈന്തപ്പഴം മിക്സ് ചേർക്കുക.
മിക്സ് നന്നായി ഡ്രൈ ആയി എണ്ണ തെളിഞ്ഞു വരുന്ന വരെ ചെറിയ തീയിൽ വഴറ്റുക.
ഇത് നന്നായി തണുക്കാൻ വെക്കുക.
ശേഷം ഓട്സ്, നട്‌സ് സീഡ്‌സ് മിക്സ്, ഉണക്കമുന്തിരി, തേൻ, ഉപ്പ് എന്നിവ യോജിപ്പിച്ചു നന്നായി ഇളക്കുക.
ശേഷം ഒരു കേക്ക് ടിന്നിലേക്ക് മാറ്റുക, നന്നായി അമർത്തി കൊടുക്കുക.
ഇത് 2 മണിക്കൂർ അല്ലെങ്കിൽ സെറ്റ് ആകുന്നതുവരെ ഫ്രിഡ്ജിൽ വെച്ച ശേഷം മുറിച്ചെടുക്കാം.
No comments:
Post a Comment